മഴ ആണെങ്കില്‍ ഞങ്ങള്ക്ക് എന്താ!!
posted by jishasooriya at
12:52 AM
0 Comments
Wednesday, September 30, 2009Tuesday, September 29, 2009Wednesday, September 23, 2009Thursday, September 17, 2009Wednesday, September 16, 2009Saturday, September 12, 2009Friday, September 11, 2009ചെറു തീരം...മോഹം - ഒ.എന്‍.വി
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം മരമോന്നുലുതുവാന്‍ മോഹം അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത് അതിലൊന്ന് തിന്നുവാന്‍ മോഹം സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം എന്ത് മധുരമെന്നോതുവാന്‍ മോഹം ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത് വെറുതെയിരിക്കുവാന്‍ മോഹം വെറുതെയിരിന്നൊരു കുയിലിന്റെ പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാന്‍ മോഹം ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം
posted by jishasooriya at
9:40 PM
1 Comments
Tuesday, September 8, 2009Sunday, September 6, 2009 |
ePathram Blogs HomeLatest Posts
Archives |